റ്റൈഡ് ഓഫ് ലൈസ് എന്ന ഇംഗ്ലീഷ് സ്വതന്ത്ര ഫീച്ചര്‍ ചലചിത്രത്തിന്റെ പശ്ചാത്തല സംഗീത പ്രകാശനം കൊച്ചി പ്രസ്സ് ക്ലബില്‍ നടന്നു. ദേശീയ പുരസ്‌കാര ജേതാവായ പ്രശസ്ത സംഗീത സംവി...